Kerala

മഴ ; 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത...

താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി

കോഴിക്കോട്: പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ ആശുപത്രിയിൽ അക്രമാസക്തനായി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർക്കുകയായിരുന്നു. കൈയ്യിൽ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും...

വീട്ടുപകരണങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ

മംഗലപുരം :വീട്ടുപകരങ്ങൾ മോഷ്ടിച്ച മോഷ്ടാവ് അറസ്റ്റിൽ .മുരുക്കുംപുഴ മുണ്ടയ്ക്കൽ ചിറയിൽ വീട്ടിൽ ഷിജുവാണ് പോലീസ് പിടിയിലായത്. കണിയാപുരം ആലുമൂട്ടിൽ ഷംനാദിന്റെ വീട്ടിൽ നിന്നാണ് ബുധനാഴ്ച വെളുപ്പിന് 3 മണിയോടെ  വീട്ടിന് മുന്നിൽ ഉണ്ടായിരുന്ന...

ബസിൽ വിദ്യാർത്ഥിനിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

മംഗലപുരം: ബസ് യാത്രയ്ക്കിടയിൽ വിദ്യാർത്ഥിനിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന ഇന്ദ്രജിത്തിനെ(25)യാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 8 മണിക്കാണ് സംഭവമുണ്ടായത്. പള്ളിപ്പുറത്തു നിന്നും...

ഉമ്മൻചാണ്ടിയുടെ സംസ്കാരം; ഔദ്യോ​ഗിക ബഹുമതി വേണ്ടെന്ന് കുടുംബം

കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതി വേണ്ടെന്ന ആഗ്രഹം ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇക്കാര്യം ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. മതപരമായ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp