Kerala

സര്‍ക്കാര്‍ വേട്ടയാടലിനെതിരേ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: എതിര്‍ശബ്ദങ്ങളെ വേട്ടയാടുന്ന പിണറായി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കിരാതമായ ഫാസിസ്റ്റ് നടപടികള്‍ക്കെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭങ്ങളിലേക്കു കടക്കുകയാണെന്ന് സംഘടനാചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍. പിണറായി വിജയനെ വിമര്‍ശിച്ചതിന് പ്രതിപക്ഷനേതാവ് വിഡി സതീശനെയും...

പകര്‍ച്ചപ്പനി പ്രതിരോധം: ഗൃഹ സന്ദര്‍ശന വേളയില്‍ കൃത്യമായ അവബോധം നല്‍കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഗൃഹസന്ദര്‍ശന വേളയില്‍ പകര്‍ച്ചപ്പനി പ്രതിരോധം സംബന്ധിച്ച് ആശാ പ്രവര്‍ത്തകര്‍ കൃത്യമായ അവബോധം നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അസാധാരണമായ പനിയോ ക്ഷീണമോയുണ്ടെങ്കില്‍ ശ്രദ്ധിച്ച് അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം....

അധികൃതർ ചെവിക്കൊണ്ടില്ല; വെള്ളക്കെട്ട് ഒഴിവാക്കാൻ മഴക്കുഴി ഒരുക്കി ഏഴു കുടുംബങ്ങൾ

കഴക്കൂട്ടം:റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സ്വന്തം പുരയിടത്തിൽ മഴക്കുഴി ഒരുക്കി ഏഴു കുടുംബങ്ങൾ നാടിനു മാതൃകയായി. കുളത്തൂർ ആറ്റിൻകുഴി ദേവി നടക്കളം ക്ഷേത്രത്തിനു സമീപം മരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഏഴു...

അമരവിള ചെക്‌പോസ്റ്റിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

അമരവിള: അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ 10.15 ഗ്രാം മാരക മയക്ക് മരുന്ന് ഇനത്തിൽ പെട്ട എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചക്ക് അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ സർക്കിൾ ഇൻസ്‌പെക്ടർ...

സീനിയർ സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്; മുരുക്കുംപുഴയുടെ അഭിമാനമായി മാറിയ സാന്ദ്രയ്ക്ക് ഫ്രറ്റേണിറ്റിയുടെ ആദരം

മുരുക്കുംപുഴ: തമിഴ്നാട്ടിലെ തൃശ്നാപള്ളിയിൽ നടന്ന 19 ആമത് വനിതാ സൗത്ത് സോൺ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ടീമിൽ അംഗമായ സാന്ദ്രയ്ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ആദരം. മുരുക്കുംപുഴ പരേതനായ സജീവിൻ്റെയും ഷൈനിയുടെയും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp