Latest

തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. ദൈവപ്പുര സ്വദേശി വിൽസൺ ആണ് മരിച്ചത്. പാലോട് വെച്ചാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെ ആടിന് തീറ്റയ്ക്കായി ഇല വെട്ടാൻ പോയതായിരുന്നു...

തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് ആരോപണം. പരാതിയിൽ നടപടി സ്വീകരിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളെ സർവീസിൽ...

കഴക്കൂട്ടം ഭാഗത്ത് നാളെ ജല വിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം വാർഡിൽ പൂർണമായും, പള്ളിത്തുറ വാർഡിലെ ജ്യോതിസ് സ്കൂൾ(കഴക്കൂട്ടം) മുതൽ ആറ്റിങ്കുഴി വരെയുള്ള ഭാഗങ്ങളിലും കുടിവെള്ള വിതരണം 22-12-2025 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ രാത്രി 10...

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളിലെ അപകടങ്ങൾ: ജാഗ്രത മുന്നറിയിപ്പുമായി അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ്

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പുമായി അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കടലിലിറങ്ങിയുള്ള വിനോദങ്ങളും, മത്സ്യബന്ധന യാനങ്ങളിൽ സ്ത്രികളും കുട്ടികളുമടക്കം ഉല്ലാസ യാത്ര നടത്തുന്നത് നിയമവിരുദ്ധവും...

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയർ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ ഡിസംബർ 22 ന് രാവിലെ 10ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും. ഡിസംബർ 31 വരെയാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp