തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് ജോയി എം.എൽ.എ അഭിപ്രായപ്പെട്ടു. ആശുപത്രിയിൽ വിവിധ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വ്യാഴാഴ്ചകളിലും നടത്തുന്ന സ്ത്രീ രോഗങ്ങൾക്കുള്ള ആയുർവേദ...
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'കാരുണ്യ സ്പർശം - സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്' പദ്ധതിയുടെ ഭാഗമായി 58 കാരുണ്യസ്പർശം സീറോ പ്രോഫിറ്റ് കൗണ്ടറുകൾ കൂടി ആരംഭിച്ചു. പുതിയ കൗണ്ടറുകളുടെ...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ മാറ്റത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലാണെന്നും ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റമെന്നും മന്ത്രി പറഞ്ഞു. അതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല.
ഉത്തരവ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് ദിവസം മുമ്പ് കടലിൽ കാണാതായ 12 കാരൻ്റെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ അമ്പലത്തുംമൂല സെന്‍റ് ആന്‍റണീസ് കുരിശടിക്ക് സമീപം റോസി ഹൗസിൽ പത്രോസിന്‍റെയും ഡയാനയുടെയും മകൻ ജോബിളി (12)...
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പെപ്പർ സ്‌പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമം. നെടുമങ്ങാട് അരുവിക്കരയിലാണ് സംഭവം നടന്നത്. മുണ്ടേല സ്വദേശി സുലോചനയുടെ മാല പൊട്ടിക്കാനാണ് ശ്രമം നടന്നത്.
സംഭവത്തിൽ രണ്ട് പേരെ നാട്ടുകാർ പിടികൂടി...