Latest

സപ്ലൈകോയ്ക്ക് 50 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം...

വൈവിധ്യമാർന്ന കടൽവിഭവങ്ങളുമായി തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റ്

തിരുവനന്തപുരം: കേരളത്തിലെ സമ്പന്നമായ കടൽ ഭക്ഷണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയ്ക്ക് പരമ്പരാഗത കടൽ വിഭവങ്ങളുടെ രുചി പരിചയപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം ലുലു മാളിൽ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു. ഒക്ടോബർ 31 വരെ നീളുന്ന...

ഹൈലൈറ്റ് മാള്‍ ഹാലോവീന്‍ ഇവന്റ് 26ന്

കോഴിക്കോട്: ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് 'ഹാലോവ്ക' ഒക്ടോബര്‍ 26ന് നടക്കും. ഹൈലൈറ്റ് മാളില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ നടക്കുന്ന പരിപാടിയില്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. ഡി.ജെ ഡെയ്‌സി,...

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാപ്രദർശനം; പ്രതിയായ പോലീസുകാരൻ പിടിയിൽ

തിരുവനന്തപുരം: വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. യനാട് മീനങ്ങാടി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് രഞ്ജിത്ത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്....

മഴ:വാമനപുരം കരമന നദി തീരത്തുള്ളവർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനാൽ വാമനപുരം (മൈലമൂട് സ്റ്റേഷൻ) നദിയിലും കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp