Latest

തിരുവനന്തപുരത്ത് കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ. തിരുവനന്തപുരം പാറശാല സ്വദേശിനിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചതോടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പവതിയാൻവിള സ്വദേശികളായ സനൽ, രതി...

തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്ക് കടത്തിയ 15 ലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്ക് കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 15 ലക്ഷം രൂപ വിലയുള്ള നിരോധിത ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ സ്വദേശി...

അടിമാലി മണ്ണിടിച്ചിൽ; സന്ധ്യയുടെ ഇടതുകാലിന് ഗുരുതര പരിക്ക്

ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് മണ്ണിടിച്ചിൽ. രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ ചികിത്സയിൽ തുടരുന്നു. സന്ധ്യയുടെ ശസ്ത്രക്രിയ സങ്കീർണ്ണമാണെന്ന് രാജഗിരി ആശുപത്രി മെഡിക്കൽ...

‘രാത്രി, മഴ, ഫാനിന്റെ ഒച്ച… ആഹാ അന്തസ്’: പക്ഷെ ഫാനിനു ചുവട്ടില്‍ കിടന്നുറങ്ങുന്നതിന്റെ ദോഷങ്ങളെ കുറിച്ചറിയാമോ?

നമ്മൾ മലയാളികൾക്ക് ഒട്ടും ഒഴിവാക്കാൻ കഴിയാത്ത കാര്യമാണ് ഫാൻ ഇല്ലാതെ കിടക്കാൻ കഴിയില്ല എന്നുള്ളത്. പെരുമഴയാണെങ്കിലും കനത്ത വേനൽ ആണെങ്കിലും ഫാനിന്റെ ഒച്ചയില്ലാതെ നമുക്ക് ഉറങ്ങാൻ സാധിക്കാറില്ല. എത്ര തണുപ്പ് ആണെങ്കിലും ഫാൻ...

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിൽ 18 വീടുകളുടെ താക്കോല്‍ദാനം 29 ന്

തിരുവനന്തപുരം: കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഒന്നാംഘട്ടമായി നിര്‍മ്മിച്ച 18 വീടുകളുടെ താക്കോല്‍ ദാനവും ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മിക്കുന്ന പഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ഒക്ടോബര്‍ 29ന് തദ്ദേശ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp