പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ നാൽപ്പത്തിയൊന്നാമത് സന്ന്യാസദീക്ഷാ വാർഷികദിനം ഒക്ടോബർ 2 വ്യാഴാഴ്ച) സമുചിതമായി ആഘോഷിക്കും. രാവിലെ 6 മണിയുടെ ആരാധനയോടെയാകും ചടങ്ങുകൾ ആരംഭിക്കുക.
7 ന് താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും നിയുക്തരായവരുടേയും പ്രത്യേക പുഷ്പാജ്ഞലി,...
തിരുവനന്തപുരം: കഠിനംകുളം പെരുമാതുറ സ്വദേശിയായ 17 കാരനെ കാണാനില്ലെന്ന് പരാതി. അഴൂർ മാടൻവിള ദേശത്ത് സജിനയുടെ മകൻ യുന്സിനെയാണ് കാണാതായത്. ഇന്നലെ മുതലാണ് യുന്സിനെ കാണാതായത്.
കൈതോട് ജാമിഉൽ നൂറുൽ ഹുദ അറബിക് കോളേജിലെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാൻസർ ബാധിതനായ പത്ത് വയസുകാരനെയടക്കം പെരുവഴിയിലാക്കി വീട് ജപ്തി ചെയ്ത് സ്വകാര്യ ബാങ്ക്. വിതുര കൊപ്പം സ്വദേശി സന്ദീപിന്റെ വീടാണ് ജപ്തി ചെയ്തത്.
ഗ്ലാസ് കട നടത്തുന്ന സന്ദീപും ഭാര്യയും രണ്ട്...
തിരുവനന്തപുരം: തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് പ്രയുക്തി 2025 തൊഴിൽമേള സംഘടിപ്പിക്കുന്നു. പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടിപ്പിച്ചുകൊണ്ട് ആറ്റിങ്ങൽ ഗവ. കോളേജിൽ വെച്ചാണ് തൊഴിൽമേള നടക്കുന്നത്.
10,...
തിരുവനന്തപുരം: ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള കേരളത്തിന്റെ പുതിയ വേദിക്ക് വൻ സ്വീകരണം. ‘സിറ്റിസൺ കണക്ട് സെന്റർ’ പ്രവർത്തനം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ ജനകീയ പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം തേടി ലഭിച്ചത്...