Latest

‘സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതി: 8-ാം വർഷത്തിലെത്തി നിൽക്കുമ്പോൾ വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി മാറുന്നു

തിരുവനന്തപുരം: ഒറ്റപ്പെട്ട മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസി കുടുബങ്ങൾക്ക് അവർക്ക് അർഹതപ്പെട്ട റേഷൻ സാധനങ്ങൾ, ചൂഷണത്തിന് വിധേയമാകാതെ, അവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപ്പാക്കി വരുന്ന ‘സഞ്ചരിക്കുന്ന റേഷൻകട’...

യു ഡി എഫ് പ്രതിഷേധം സംഘടിപ്പിച്ചു

കഠിനംകുളം : യു ഡി എഫ് പ്രതിഷേധം സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ RSS കാപാലികനെ സംരക്ഷിക്കുന്ന പിണറായി വിജയൻ രാജീവക്കു എന്ന മുദ്രാവാക്യവുമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചിറ്റാറ്റുമുക്കിൽ നിന്നും ആരംഭിച്ച...

തിരുവനന്തപുരത്ത് മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു

തിരുവനന്തപുരം: മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരവേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. വിഴിഞ്ഞത്ത് മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളിയാണ് കടലിൽ വീണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12മണിക്കാണ് സംഭവം നടന്നത്....

തിരുവനന്തപുരത്ത് യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. കള്ളിമൂട് സ്വദേശി അനുവിനെയാണ് (31) പോലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിയഞ്ചുകാരിയെ വീടിന് സമീപത്ത് പതിയിരുന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം...

തിരുവനന്തപുരത്തെ കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യ; സൊസൈറ്റി സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൗൺസിലർ തിരുമല അനിലിന്റെ മരണത്തില്‍ സൊസൈറ്റി സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. സെക്രട്ടറി നീലിമ ആര്‍ കുറുപ്പിന്റെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഇന്നലെയാണ് നീലിമയുടെ മൊഴി രേഖപ്പെടുത്തിയത്. സെക്രട്ടറി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp