Latest

ഉത്പ്പന്നങ്ങൾ ഒരു കുടക്കീഴിൽ : തിരുവനന്തപുരം പള്ളിപ്പുറത്ത് വരുന്ന യൂണിറ്റി മാളിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ

തിരുവനന്തപുരം: പരമ്പരാ​ഗത ഉത്പ്പന്നങ്ങളെയും പ്രാദേശിക കരകൗശല വിദ​ഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് നിർമ്മാണം പുരോ​ഗമിക്കുന്ന യൂണിറ്റി മാളിന്റെ ഉദ്ഘാടനം 2026 ഫെബ്രുവരിയിൽ നടക്കും. എം.എസ്.എം.ഇ.കളെ സഹായിക്കുന്നതിനായി രൂപകല്പന ചെയ്യുന്ന യൂണിറ്റി മാളിന്റെ നിർമ്മാണം ദ്രുത​ഗതിയിൽ...

യൂറോപ്യൻ യൂണിയനുമായി വാണിജ്യ ബന്ധം വിപുലീകരിക്കാൻ കേരളം സന്നദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം:മികച്ച തൊഴിൽ വിഭവ ശേഷിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള കേരളം യൂറോപ്യൻ യൂണിയനുമായി കൂടുതൽ വാണിജ്യ ബന്ധങ്ങൾക്ക് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള-ഇയു കോൺക്ലേവ് സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ...

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം. നാളെ (സെപ്റ്റംബർ 20 ശനിയാഴ്ച്ച) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ്...

ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം ഡി ദിലീപ്കുമാറിന്

തിരുവനന്തപുരം: ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം ഡി ദിലീപ്കുമാറിന്. സാമൂഹ്യ പ്രതിബദ്ധതക്കും ചലച്ചിത്ര അഭിനയമികവിനുമാണ് പുരസ്‌കാരം. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2ൽ ഡി വൈ എസ് പി ആണ് ഡി...

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം നടന്നത്. ഇന്നലെ അർധരാത്രി 12.30നാണ് അപകടം നടന്നത്. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷിയുമാണ് മരിച്ചത്. സംഭവം ആത്മഹത്യ ആണോ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp