തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പി.പി തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.
കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ,...
തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ രാജ്യാന്തര മാധ്യമോത്സവം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2വരെ തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഇൻറർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ വിജയത്തിനായി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 24 പവൻ സ്വർണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ചുവെന്ന് പരാതി. വെട്ടുകാട് ബാലനഗർ സ്വദേശിയായ വയോധികന്റെ 24 പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്‌ടമായത്. സംഭവത്തിൽ ബന്ധുവിനെതിരെ കുടുംബം പരാതി നൽകി.
വീട്ടിലെ...
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ കിടപ്പുരോഗിയായ 60കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ഞയറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. നാട്ടുകാരനായ ഭിന്നശേഷിക്കാരനായ 40 വയസുകാരനാണ് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
വയോധികയ്ക്കുള്ള ഉച്ചഭക്ഷണവുമായി ഇവരുടെ സഹോദരിമാര്‍ വീട്ടിൽ എത്തിയിരുന്നു. ഇവർ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ജ്യേഷ്ഠ സഹോദരന് തുല്യമാണെന്നും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനം ഇനിയും ഉന്നതിയിലേക്കെത്തുമെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ. ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്ര മാനവീയം വീഥിയിൽ ഫ്ലാഗ് ഓഫ് ചെയ്ത്...