Latest

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്ത മാസം മുതൽ

തിരുവനന്തപുരം: അങ്കണവാടികളിലെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബർ 8 മുതൽ നടപ്പിലാക്കുമെന്ന് വനിതാ ശിശുവികസന ഡയറക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും ശിശുവികസന പദ്ധതി ഓഫീസർമാരും സൂപ്പർവൈസർമാരുമടങ്ങുന്ന 4...

തിരുവനന്തപുരത്ത് രണ്ടരക്കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടരക്കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ. വിഴിഞ്ഞത്തിനു സമീപം മുക്കോലയിലാണ് നിന്നാണ് ഇയാളെ പിടികൂടിയത്. അസം സ്വദേശിയായ സുൽത്താൻ അഹമ്മദാണ് (27) അറസ്റ്റിലായത്. ഇയാൾ പോത്തൻകോട്ടെ കോഴിക്കടയിലെ തൊഴിലാളിയാണ്. ഇന്നലെ രാത്രി പത്തരയോടെയാണ്...

ഗൃഹാതുരത്വം നിറഞ്ഞ കെ.എസ്.ആർ.ടി.സി ഓർമകളുമായി ഓർമ എക്‌സ്പ്രസ്

തിരുവനന്തപുരം: പോയ കാലത്തെ കെ.എസ്.ആർ.ടി.സി. ഓർമകളുമായി മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശൻ, അഭിനേതാക്കളായ മണിയൻ പിള്ള രാജു, നന്ദു എന്നിവർ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറുമൊത്ത് നടത്തിയ ബസ് യാത്ര -`ഓർമ...

കേരളത്തിലെ ഐ.ടി. പാർക്കുകൾ സ്ത്രീസഹൃദ തൊഴിലിടങ്ങളാകുന്നു: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി. പാർക്കുകൾ സ്ത്രീസഹൃദ തൊഴിലിടങ്ങളാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വനിതാ ശിശു വികസന വകുപ്പിന്റേയും ഐടി വകുപ്പിന്റേയും നേതൃത്വത്തിൽ മിഷൻ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ കമ്പനികളിലും...

തിരുവനന്തപുരം ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു. വെള്ളനാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, അരുവിക്കര ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മഹേഷ് എന്നിവരാണ് പാർട്ടി വിട്ടത്. കോൺഗ്രസിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp