Latest

തിരുവനന്തപുരം സ്വദേശിയെ കാണ്മാനില്ല

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയെ കാണ്മാനില്ല. വട്ടപ്പാറ സ്വദേശി 38 വയസുള്ള മുകേഷ് എന്ന യുവാവിനെയാണ് കാണാതായത്. ഈ മാസം ആറാം തിയതി മുതലാണ് യുവാവിനെ കൊഞ്ചിറവിളയിൽ നിന്ന് കാണാതായത്. 170 സെ.മീ ഉയരവും വെളുത്ത...

വോട്ടർ പട്ടിക പുതുക്കൽ: 30 വരെ അവധി ദിനങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കും

തിരുവനന്തപുരം: 2025 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ലഭിച്ച അപേക്ഷകൾ / ആക്ഷേപങ്ങൾ സമയബന്ധിതമായി ചട്ടപ്രകാരമുള്ള സംക്ഷിപ്ത പുതുക്കൽ നടപടികൾ പൂർത്തീകരിച്ച് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി ആഗസ്റ്റ് 30...

സംസ്ഥാനത്തെ പാലം നിർമാണം: വിദഗ്ധ സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പാലം നിർമ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല...

തിരുവനന്തപുരം ലുലുമാളിൽ വെഡ്ഡിംഗ് എക്സ്പോ: വിവാഹ വസ്ത്ര ശേഖരങ്ങൾക്ക് പ്രത്യേക വിലക്കിഴിവ്

തിരുവനന്തപുരം: വിവാഹ വസ്ത്രങ്ങളുടെ വമ്പൻ ശേഖരവും പ്രദർശനവുമായി തിരുവനന്തപുരം ലുലുമാളിൽ വെഡ്ഡിംഗ് എക്സ്പോ സീസൺ 3 ആരംഭിച്ചു. ആഗസ്റ്റ് 16 മുതൽ 24 വരെയാണ് വെഡിങ് എസ്‌പോ. ലുലുമാളിലെ വിവാഹ വസ്ത്ര ഷോറൂമായ...

5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 253 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 2 ആരോഗ്യ സ്ഥാപനങ്ങള്‍ പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp