തിരുവനന്തപുരം: സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിരവധി വർഷങ്ങളായി സെസ്സ് കുടിശ്ശിക വരുത്തിയ തിയേറ്ററുകളും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും നൽകിയ റിട്ട് ഹർജികൾ ഹൈക്കോടതി തള്ളി. ക്ഷേമനിധി ബോർഡിൽ നിന്നുള്ള നോ...
തിരുവനന്തപുരം: സ്‌കൂളുകളിലും ആശുപത്രികളിലും ഉൾപ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിൽ...
പത്തനംതിട്ട: പത്തനംതിട്ട നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ഉപയോഗപ്രദമല്ലാത്ത കെട്ടിടങ്ങള്‍ യുദ്ധകാലടിസ്ഥാനത്തിൽ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ഇതിന്റെ ഭാഗമായി വാല്യുവേഷന്‍ ടെന്‍ഡറിംഗ് നടപടികള്‍ വേഗത്തിലാക്കുന്നതിനും സ്‌കൂള്‍...
തിരുവനന്തപുരം: മുതലപൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. വള്ളം ശക്തമായ തിരയിൽപ്പെടുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന തൊഴിലാളി കടലിലേക്ക് തെറിച്ച് വീണു. മത്സ്യബന്ധനത്തിന് പോകവേ 3:40 ഓടെയാണ് അപകടം സംഭവിച്ചത്.
വർക്കല സ്വദേശിയായ...