തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് 3 ദിവസത്തിനകം ഒന്നേകാൽ ലക്ഷം അപേക്ഷകൾ ലഭിച്ചു. അപേക്ഷകളിൽ 105948 എണ്ണം പേര് ചേർക്കുന്നതിനും, മറ്റുളളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ എന്നിവയ്ക്കുമാണ്. പേര് ചേർക്കുന്നതിനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡിൽ നിന്ന്...
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി ഉത്പാദന കേന്ദ്രമായ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ വിപുലീകരണം യാഥാർഥ്യമാകുന്നു. 60 മെഗാവാട്ടായി ഉത്പാദനം വർധിപ്പിച്ച പള്ളിവാസൽ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. ആദ്യ ഘട്ടത്തിലെ 37.5 മെഗാ...
തിരുവനന്തപുരം: കണിയാപുരം റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണത്തിന് 48.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. കണിയാപുരം റെയിൽവേ മേൽപ്പാലം എന്നത് വർഷങ്ങളായുള്ള ജനങ്ങളുടെ കാത്തിരിപ്പായിരുന്നു. ഏറെ ട്രാഫിക്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മധ്യവയസ്കനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യങ്കോട് മണ്ഡപത്തിന്‍കടവിലാണ് സംഭവം. തൊട്ടിപ്പാലം ചാനലിന് സമീപം താമസിക്കുന്ന ശ്രീകാന്ത് (47) ആണ് മരിച്ചത്.
വാഴിച്ചിൽ റോഡിൽ ആറടിയോളം താഴ്ചയുള്ള കുഴിയിലാണ്...