Latest

ആസാമിലെ കുടിയൊഴിപ്പിക്കൽ മുസ്‌ലിം വംശഹത്യയുടെ ഭാഗം; സുരേന്ദ്രൻ കരിപ്പുഴ

തിരുവനന്തപുരം: ആസാമിലെ ഗുവാൾപാറയിലും ധുബ്രിയിലും മുസ്‌ലിം സമൂഹത്തെ ഉന്നം വെച്ച് തുടരുന്ന വ്യാപകമായ കുടിയൊഴിപ്പിക്കൽ രാജ്യത്ത് ശക്തിപ്പെട്ടു വരുന്ന മുസ്‌ലിം വംശഹത്യയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ. സ്വാതന്ത്ര്യാനന്തര...

ആർഎസ്എസ് നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ഡൽഹി: സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ആർഎസ്എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. നാമനിർദേശം ചെയ്തുള്ള കേന്ദ്ര ഉത്തരവ് പുറത്തിറങ്ങി. ഇദ്ദേഹത്തെ കൂടാതെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം, മുന്‍ വിദേശകാര്യ...

യുപിയിലെ ഗോരഖ്പൂരില്‍ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഡൽഹി: യുപി ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഉത്തർപ്രദേശിലെ ബി.ആർ.ഡി മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിലാണ്...

കീമിന്റെ പുതിയ റാങ്ക് പട്ടിക പുറത്ത്; സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: കീമിന്റെ പുതിയ റാങ്ക് പട്ടിക പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിസന്ധിയിലാണ് വിദ്യാർഥികൾ. സ്റ്റേറ്റ് സിലബസ് വിദ്യാർഥികളെയാണ് ഫലം കൂടുതൽ വലച്ചത്. പുതിയ പട്ടിക പ്രകാരം പലർക്കും പ്രതീക്ഷിച്ച കോളേജുകളിലും പ്രോഗ്രാമുകളിലും അവസരം...

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കാരേറ്റ് മേലാറ്റുമുഴി ഗായത്രി മന്ദിരത്തിൽ രാധാകൃഷ്ണൻ നായരുടെയും ബേബിയുടെയും മകൻ അനന്ദു കൃഷ്ണൻ (24)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച നാലുമണിയോടെ...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp