കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ടെക് സ്റ്റാര്‍ട്ടപ്പ് എഐ ട്രയല്‍സില്‍ ആഗോള നിക്ഷേപക സ്ഥാപനമായ 33 ഹോള്‍ഡിങ്സ് നിക്ഷേപം നടത്തി. ഫുട്‌ബോള്‍ കായിക മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന്...
തിരുവനന്തപുരം: ശ്രീകാര്യത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി. ശ്രീകാര്യം ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസുകാരി അഭിനയയെയാണ് കാണാതായതായി വീട്ടുകാർ ശ്രീകാര്യം പോലീസിന് പരാതി നൽകിയത്.
സ്കൂൾ വിട്ട് വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ...
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ബിന്ദുവിന്റെ...
കഴക്കൂട്ടം: അണ്ടൂർക്കോണം എ.കെ.ജി സാംസ്‌കാരിക സമിതി & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അണ്ടൂർക്കോണം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രികാല ഭക്ഷണം നൽകുന്ന ഹൃദ്യം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ 13ന് വൈകുന്നേരം 6 മണിക്ക് വിവിധ...
തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ നായയുടെ കടിയേറ്റ് കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്. ചെമ്പഴന്തി ആനന്ദേശ്വരത്താണ് നായയുടെ കടിയേറ്റു കുട്ടികളടക്കം ഏഴുപേർക്ക് പരിക്കേറ്റത്. മൂന്ന് പേർ മെഡിക്കൽ കോളേജിലും,ഒരാൾ പാങ്ങപ്പാറ ഹെൽത്ത് സെൻററിലും, മറ്റുള്ളവർ...