നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗിന്റെ (ജൂൺ 19) അവസാനത്തെ സമയത്തിന് തൊട്ട് മുമ്പുളള 48 മണിക്കൂർ കാലയളവിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിനുള്ളിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
മദ്യം സൂക്ഷിക്കുന്നതും വിൽക്കുന്നതും...
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 864 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രം.
രാജ്യത്ത് കൊവിഡ് രോഗികളുടെ...
തിരുവനന്തപുരം: ഹൃദയ പരിക്ഷീണതയും, മറ്റു ഹൃദയ സംബന്ധമായ രോഗങ്ങളും രൂക്ഷമാകുന്നതിന് വായു മലിനീകരണം ഒരു പ്രധാന കാരണമാകുന്നു. വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് മൂലം ഹൃദയ പരിക്ഷീണത രോഗികളുടെ ആരോഗ്യത്തിൽ എന്തെങ്കിലും കാര്യമായ മെച്ചപ്പെടുത്തലുകൾ...
തിരുവനന്തപുരം: അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും...