സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു.
ഷൈന്‍...
തിരുവനന്തപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കഴക്കൂട്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു. കണിയാപുരം മുസ്ലിം ഹയർസെക്കൻഡറി സ്കൂളിൽ വൃക്ഷത്തൈ നട്ടു കൊണ്ടാണ് ദിനാചാരണം സംഘടിപ്പിച്ചത്.
എകെപിഎ മേഖല പ്രസിഡണ്ട്...
തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനത്തിൽ " ഒരു മരം നടൂ, ഒരു കാഴ്ച പകരൂ"( Plant a Tree, Gift a Sight) ക്യാമ്പെയിനുമായി ദിവ്യ പ്രഭ ഐ ഹോസ്പിറ്റൽ. നേത്രപരിശോധനയ്ക്ക് എത്തിയവർക്കും സമീപത്തെ...
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി ശനിയാഴ്ച മാത്രമായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനം. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും. ഇതേ തുടർന്നാണ് നാളെ തീരുമാനിച്ച അവധി ശനിയാഴ്ചത്തേക്ക്...