തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം, പള്ളിപ്പുറം പ്രദേശത്തെ ജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാകാത്ത രീതിയിൽ പരമാവധി സൗകര്യപ്രദമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കണിയാപുരം, പള്ളിപ്പുറം പ്രദേശത്ത്...
കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. അഞ്ച് ഗ്രാം കഞ്ചാവാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത്. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ഡാന്‍സാഫ്...
മലപ്പുറം: അഞ്ചര വയസുകാരിക്ക് പേവിഷബാധ. മലപ്പുറം പെരുവള്ളൂരിലാണ് സംഭവം. പ്രതിരോധ വാക്സിനെടുത്ത കുട്ടിയ്ക്കാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നിലവിൽ ഐസിയുവിലാണ് കുട്ടിയുള്ളത്.
മാർച്ച് 29 നായിരുന്നു...
ശ്രീകാര്യം: വീട് വാടകയ്ക്കെടുത്ത് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപനയ്ക്കായി സൂക്ഷിച്ച സംഭവത്തിൽ ആസ്സാം സ്വദേശിയായ 29 വയസ്സുള്ള മുഹമ്മദ് മജാറുൾ ഇയാളുടെ സഹായിയായ ഹാറൂൻ റഷീദ് എന്നിവരെ തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ...
തിരുവനന്തപുരം: ജയ്പൂരിൽ നടന്ന നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽനിന്നുള്ള ഡോ. അനുവിന് രണ്ട് സ്വർണ മെഡലുകൾ. കോട്ടയം കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സർജനാണ് ഡോ. അനു. 60/70 കിലോഗ്രാം കാറ്റഗറിയിൽ...