തിരുവനന്തപുരം: മതത്തിനപ്പുറം മാനവരാശിക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെതെന്ന് ചെമ്പഴുതി ശ്രീനാരായണഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ അഭിപ്രായപ്പെട്ടു. ഇൻറർ റിലീജിയസ് ഫെലോഷിപ്പ് കഴക്കൂട്ടത്ത് സംഘടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യകുലത്തിന്റെ...
പത്തനംതിട്ട: അൽഷിമേഴ്സ് രോഗിയെ വലിച്ചിഴച്ച സംഭവത്തിൽ ഹോം നഴ്സ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുമൺ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയില്‍ അല്‍ഷിമേഴ്‌സ് രോഗിയെ ഹോം നഴ്‌സ് ക്രൂരമായി മര്‍ദ്ദിക്കുകയും നഗ്നനാക്കി നിലത്തിട്ട്...
കോഴിക്കോട്: ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് വിയോഗം. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് 4 മണിക്ക് നടക്കും.
1932 ഓഗസ്റ്റ് 20 നു് പൊന്നാനിയിൽ...
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വിവരശേഖരണം നടത്താൻ നിർദേശം നൽകിയ സംഭവാതിൽ ഇടപ്പെട്ട് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ശമ്പളം വാങ്ങുന്ന ഒരു വിഭാഗം ജീവനക്കാർ നികുതി അടയ്ക്കുന്നില്ല എന്ന ഒരു കത്തിന്റെ...
തിരുവനന്തപുരം: സരസ്വതി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 25ന് മെഗാ ജോബ് ഫെയര്‍...