Latest

വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും

തിരുവനന്തപുരം: വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കക്കറും. ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി ആശംസിച്ചു.   മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു...

ഇന്ന് വിഷു; പ്രത്യാശയുടെ പൊന്‍കണി ഒരുക്കി മലയാളികൾ

തിരുവനന്തപുരം: ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകളുമായി വീണ്ടും ഒരു വിഷു ദിനം വന്നെത്തി. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്‍കണിയൊരുക്കി വിഷുവിനെ വരവേറ്റു. ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും മറ്റു ഫലങ്ങളും പച്ചക്കറികളും നിറച്ച് അതോടൊപ്പം ഉണ്ണിക്കണ്ണനെയും...

ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെതിരെ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെതിരെ വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പിന്തുണയില്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. ബിനോയ്...

ബില്ലുകളിൽ സമയപരിധി; സുപ്രീം കോടതിക്കെതിരെ കേരള ഗവർണ്ണർ

തിരുവനന്തപുരം: രാഷ്ട്രപതിയും ഗവർണർമാരും ബില്ലുകളിൽ തീരുമാനമെടുക്കാൻ മൂന്ന് മാസത്തെ കാലപരിധി നിശ്ചയിച്ച സുപ്രീം കോടതി നിർദേശം അതിരുകടന്ന തീരുമാനം എന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഭരണഘടനയിൽ ഗവർണർക്കോ രാഷ്ട്രപതിക്കോ ബില്ലുകൾ...

ബില്ലുകളിൻമേൽ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: രാഷ്ട്രപതി ബില്ലുകൾ അംഗീകരിക്കുന്നതിനോ തിരികെ അയക്കുന്നതിനോ മൂന്ന് മാസത്തെ കാലാവധി നിശ്ചയിച്ച് സുപ്രീം കോടതി. ബില്ലുകളുടെ അംഗീകാരം വൈകുന്നത് ഭരണഘടനാപരമായ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. തമിഴ്നാട് ഗവർണ്ണർക്ക് എതിരായ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp