ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകവില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50 രൂപ കൂട്ടി. 803 രൂപ നൽകിയിരുന്ന സിലിണ്ടറിന് ഇനി മുതൽ 853 രൂപ നൽകണം. രണ്ടാഴ്ചയിലൊരിക്കൽ എൽപിജി വില പുനപരിശോധിക്കുമെന്നും...
തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. സിവിൽ പൊലീസ് ഓഫീസർ സുബിന്റെ കയ്യിൽ നിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയത്.
താഴെ വീണ...
കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്. ഇതിനായി ദേശിയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും മുസ്ലിം ലീഗ് എം പിമാരെയും ചുമതലപ്പെടുത്തി. ബില്ലിലെ ഭരണഘടനാ വിരുദ്ധത...
ആറ്റിങ്ങൽ മണ്ണൂർഭാഗം ജ്യോതിസ് സെൻട്രൽ സ്‌കൂൾ നിർമിത ബുദ്ധിയുടെ അനന്തസാധ്യതകൾ ( എ.ഐ.കോണ്‍ഫ്‌ളുവന്‍സ്) അനാവരണം ചെയ്‌തു കൊണ്ടുള്ള സത്സംഗമത്തിന് വേദിയാകുന്നു. ഏപ്രിൽ 5 (ശനി), 6 (ഞായർ) തീയതികളിലായി രാവിലെ 9.30 മുതൽ...