Latest

66,000 തൊട്ട് സ്വർണവില

തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സ്വർണ്ണ വില. സ്വര്‍ണവില പവന് 66000 എന്ന പുതിയ റെക്കോര്‍ഡിലെത്തി.ചൊവ്വാഴ്ച പവന് 320 രൂപ വർധിച്ച് ഒരു പവൻ സ്വർണ്ണത്തിനു 66000 രൂപയായി. അതേസമയം ഗ്രാമിന് 40 രൂപ...

വർക്കലയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വർക്കല: വർക്കലയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. വർക്കല ജനതാമുക്ക് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് മൂവരെയും പിടികൂടിയത്. വെള്ളറട സ്വദേശി പ്രവീൺ (33), വിഷ്ണു (33), ഷാഹുൽ ഹമീദ് (25) എന്നിവരാണ് പോലീസിന്റെ...

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ

കണ്ണൂർ: നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ...

സൗജന്യ തൊഴിൽമേളയുമായി അസാപ് കഴക്കൂട്ടം സ്‌കിൽ പാർക്ക്

തിരുവനന്തപുരം; കേരളത്തിലെ പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴിൽമേളയുമായി അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് . വിവിധ മേഖലകളിൽ നിന്നായി 200 ൽ അധികം തൊഴിൽ അവസരങ്ങളാണ് 2025 മാർച്ച് 22...

കാര്യവട്ടം ബിഎഡ് കോളേജ്: പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കാര്യവട്ടം ബിഎഡ് കോളേജില്‍ പുതുതായി പണികഴിപ്പിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ 2022-2023 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.21 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക...

Popular

Subscribe

spot_imgspot_img
Telegram
WhatsApp