Latest

ഒന്നാം റാങ്ക് നേടി കണിയാപുരം സ്വദേശി ഡോ. സൽമാനുൽ ഫാരിസ്

തിരുവനന്തപുരം: ഡോക്ടർമാരുടെ ബിരുദാനന്ദര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കണിയാപുരം സ്വദേശി ഡോ. സൽമാനുൽ ഫാരിസ്.കേരള ആരോഗ്യ സർവകലാശാല നടത്തിയ,ഡോക്ടർമാരുടെ ബിരുദാനന്തര ബിരുദ പരീക്ഷയിലാണ് സൽമാനുൽ ഉന്നത വിജയൻ നേടിയത്. കോട്ടയം മെഡിക്കൽ...

ഡോ. സൽമാനുൽ ഫാരീസിന് ഒന്നാം റാങ്ക്

കേരള ആരോഗ്യ സർവകാലാശാല നടത്തിയ ഡോക്ടർമാരുടെ ബിരുദാനന്തര ബിരുദ പരീക്ഷയിൽ അസ്ഥി രോഗ വിഭാഗത്തിൽ ഗോൾഡ് മോഡലോടുകൂടി ഒന്നാംറാങ്ക് നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. സൽമാനുൽ ഫാരീസ്, കണിയാപുരം കടവിളാകം എം...

അങ്കമാലിയിൽ 2 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ

എറണാകുളം: അങ്കമാലിയിൽ 2 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. 8 വർഷമായി അനധികൃതമായി താമസിക്കുന്നവരെയാണ് പോലീസ് പിടികൂടിയത്. മുനീറുൾ മുല്ല (30), അൽത്താഫ് അലി (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും 2017...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് തരൂർ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചാണ് തരൂർ രംഗത്തെത്തിയത്. യുക്രെയ്നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ്...

ചരിത്രം സൃഷ്ടിച്ച് സുനിത വില്യംസ്   ഭൂമിയിലെത്തി, എത്തുന്നത് ഒമ്പത് മാസത്തിന് ശേഷം; ഒപ്പം ബുച്ച് വിൽമോറും

ഫ്ളോറിഡ: ഒമ്പത് മാസം നീണ്ട ബഹിരാകാശ ജീവിതത്തിന് ഒടുവിൽ ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹപ്രവർത്തകൻ ബുച്ച് വിൽമോറും അതി സുരക്ഷ മായി ഭൂമിയിൽ പറന്നിറങ്ങി. പതിനേഴ് മണിക്കൂറോളം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp