Latest

രാജ്യത്തിൻ്റെ പാരമ്പര്യവും സംസ്കാരവും ഒരു വിഭാഗത്തിന് മാത്രം അവകാശപ്പെടാനുള്ളതല്ല: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

കഴക്കൂട്ടം: രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും ഏതെങ്കിലുമൊരു വിഭാഗത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്നതല്ലെന്നും സനാതനധര്‍മ്മം വിവാദമാക്കേണ്ട വിഷയമല്ലെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. മൈസൂർ കേന്ദ്രഭാഷാ ഇൻസ്റ്റുറ്റ്യൂട്ടുമായി സഹകരിച്ച്...

സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത്സ്യബന്ധന തുറമുഖമാകാന്‍ ഒരുങ്ങി പൊഴിയൂര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ തീരദേശ വികസനത്തിന്റെ മുന്നേറ്റത്തിന് കരുത്തായി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത്സ്യബന്ധന തുറമുഖം പൊഴിയൂരില്‍ യാഥാര്‍ത്ഥ്യമാകുന്നു. പ്രദേശവാസികളുടെ നീണ്ടകാലത്തെ സ്വപ്‌നമാണ് പൊഴിയൂര്‍ മത്സ്യബന്ധന തുറമുഖം പൂര്‍ത്തിയാകുന്നതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഏത് കാലാവസ്ഥയിലും വള്ളമിറക്കാന്‍...

റെക്കോർഡുകൾ തിരുത്തി സ്വർണവില

കൊച്ചി: റെക്കോർഡുകൾ തിരുത്തി സ്വർണവില. ഒരു ഗ്രാം സ്വർണ്ണത്തിനു 35 രൂപ വർധിച്ച് 7980 രൂപ‍യായി. ഇനി ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഒരു...

സ്ത്രീകള്‍ മുന്നില്‍ നില്‍ക്കേണ്ടവരാണ് ‍എന്തിന്റെ പേരിലായാലും- സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

തിരുവനന്തപുരം : സ്ത്രീകളെ ആത്മീയതയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടതാണ് നമ്മുടെ രാജ്യത്തിന്റെ ഇരുണ്ടകാലഘട്ടം. എന്തിന്റെ പേരിലായാലും സ്ത്രീകള്‍ എന്നും മുന്നില്‍ നില്‍ക്കേണ്ടവരാണെന്നും സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ചു കാണുന്ന സമകാലിക ചര്‍ച്ചകള്‍ അപ്രസക്തമാണെന്നും ശാന്തിഗിരി ആശ്രമം...

മലയാളി നൃത്ത അധ്യാപിക മൈസൂരിൽ മരിച്ചു

ബെംഗളൂരു: മലയാളി നൃത്ത അധ്യാപിക മൈസൂരിൽ മരിച്ചു. മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് അദ്ധ്യാപികയായ അലീഷ മരിച്ചത്. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകളാണ്. ഇന്നലെ അർധരാത്രിയാണ് അപകടം നടന്നത്. മാനന്തവാടി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp