തിരുവനന്തപുരം: നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചത്. ശീമമുളമുക്ക് - തേക്കട റോഡ് (40mm ചിപ്പിംഗ് കാർപ്പെറ്റ് നിലവാരത്തിൽ) വീതികൂട്ടി പുനരുദ്ധാരണ പ്രവൃത്തിയ്ക്ക്...
എറണാകുളം: പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ എന്നിവ ഉത്പാദിപ്പിക്കുന്ന മെഷിൻ നൽകി തൊഴിൽ സംരംഭകനെ കബളിപ്പിച്ച ഉപകരണ നിർമാതാവ് നഷ്ടപരിഹാരവും കോടതി ചെലവും യന്ത്രത്തിന്റെ വിലയും ഉൾപ്പെടെ 1.68 ലക്ഷം രൂപ പരാതിക്കാരന് നൽകണമെന്ന്...
ബെംഗളൂരു: നഴ്സിങ് വിദ്യാർത്ഥി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടി സ്വീകരിച്ച് കോളേജ്. സംഭവവുമായി ബന്ധപ്പെട്ട് നഴ്സിങ് കോളേജ് പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവർക്ക് സസ്പെൻഷൻ നൽകി.
കര്‍ണാടകയിലെ...
തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യസമ്മേളനം പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. എഴുത്ത് മനുഷ്യജീവിതത്തെ പുരോഗമനത്തിലേക്കും വിമോചനത്തിലേക്കും നയിക്കുന്ന ശക്തിയാണെന്ന് ബെന്യാമിൻ അഭിപ്രായപ്പെട്ടു. നാം...
തിരുവനന്തപുരം: മുതലപ്പൊഴിയുടെ ആഴം വർദ്ധിപ്പിക്കുന്നതിനായി ഡ്രെഡ്ജിംഗ് പ്രവൃത്തി ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചിട്ടുണ്ടെന്നും കരാർ ഉറപ്പിച്ച് പ്രവൃത്തികൾ മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കുമെന്നും അധികൃതർ അറിയിച്ചു. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ അപകട പരമ്പരയെ തുടർന്ന്...