കണിയാപുരം: ഫുട്ബോൾ കളിക്കിടെ കഴക്കൂട്ടം റീസർവ്വേ സൂപ്രണ്ട് ഓഫീസിലെ യു.ഡി ക്ലാർക്ക് (സ്പെഷ്യൽ വില്ലേജ് ഓഫീസർ) കുഴഞ്ഞു വീണു മരിച്ചു. കണിയാപുരം മുസ്ളീം ഹൈസ്കൂളിന് സമീപം അനസ് മൻസിൽ അനസ്(42) ആണ് മരിച്ചത്.
ഇന്ന്...
തിരുവനന്തപുരം: സംഘ്പരിവാറിന്റെ സാംസ്കാരിക പൊതുബോധത്തെ കേരളത്തിലെ സാമൂഹിക -വംശീയ ധ്രുവീകരണത്തിന് സിപിഎം ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നുവെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ ചെറുവാടി പറഞ്ഞു. കോർപറേഷൻ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം...
കഴക്കൂട്ടം: പള്ളിപ്പുറത്ത് 16 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്.പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ ജവാൻ സിയാദി (46) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിയാദിന്റെ തുടയെല്ലിന്...
കണിയാപുരം: വെട്ടുറോഡ് മുത്താരമ്മൻ ക്ഷേത്രത്തിന് എതിർവശത്ത് ഗോകുലത്തിൽ എസ് ഗോപാലകൃഷ്ണൻ (83റിട്ടയേർഡ് സീനിയർ സൂപ്പർവൈസർ ടെലികോം ഡിപ്പാർട്ട്മെൻ്റ് ) ഭാര്യ ഇന്ദിരാഭായി ജെ മക്കൾ: വിനോദ്.ജി(ചീഫ് ഇലക് ട്രിക്കൽ ഇൻസ്പെക്ടർ തിരുവനന്തപുരം), വിനി....
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ മലയാള ചലച്ചിത്രം 'അമരം' പ്രദർശിപ്പിച്ചു. ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചായഗ്രഹകൻ മധു...