കഴക്കൂട്ടം: വീടിനകത്തേക്ക് വളർത്ത് നായെ അഴിച്ചുവിട്ട് ഗൃഹനാഥനെ കടിപ്പിക്കുകയും കുപ്പിയിൽ പെട്രോളുമായി എത്തി വീടിന് മുന്നിൽ തീയിട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നിരവധി കേസിലെ പ്രതിയായ കഠിനംകുളം ചിറയ്കൽ ചാരുവിളാകം വീട്ടിൽ കമ്രാൻ...
തിരുവനന്തപുരം: കണിയാപുരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലാത്തതും ഉദ്ദേശം 75 വയസ്സ് പ്രായം വരുന്നതുമായ വെളുത്ത നിറത്തോട് കൂടിയതുമായ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ ഈ മാസം ആറാം തിയതി...
തിരുവനന്തപുരം: മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ബ്ലോക്ക് പ്രസിഡണ്ട് എം എസ് നൗഷാദിന്റെ അധ്യക്ഷതയിൽ കൂടിയ നേതൃസമ്മേളനം മുൻ കെപിസിസി ട്രഷററും ഡി.സി.സി പ്രസിഡണ്ടുമായിരുന്ന കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം...
മഹാപ്രതിഭകളുടെ ഓർമ്മയിൽ നടന്ന സ്‌മൃതിദീപ പ്രയാണം
നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാളസിനിമയിലെ മൺമറഞ്ഞ മഹാപ്രതിഭകൾക്ക് ആദരം. നെയ്യാറ്റിൻകര മുതൽ തിരുവനന്തപുരം വരെ ചലച്ചിത്ര അക്കാദമിയുടെ...
തിരുവനന്തപുരം: 29-ാം മത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ ) യിലേക്കുള്ള ഡെലിഗേറ്റ് പാസ്സ് വിതരണം ഇന്ന് ആരംഭിക്കും. വൈകിട്ട് 3 മണിക്ക് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ഡെലിഗേറ്റ് സെല്ലിൻ്റെ ഉദ്ഘാടനം...