Latest

ഈ വർഷവും കേരളീയം നടത്താൻ തീരുമാനം

തിരുവനന്തപുരം: ഈ വർഷവും കേരളീയം നടത്താൻ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനം. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്നാണ് ഇന്നലെ നടന്ന കൂടിയാലോചന യോഗത്തിൽ ബന്ധപ്പെട്ട വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ...

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്സ് അണ്ടൂർക്കോണം മണ്ഡലം കമ്മറ്റിയും , കരിച്ചാറ യൂണിറ്റിൻ്റെയും നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥതമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്കാര വിതരണവും, പഠന ഉപകരണ...

ജാതി സെൻസസ് അനിവാര്യം:ജനതാദൾ എസ്

എറണാകുളം: ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന് ജനതാദൾ എസ് നേതാക്കൾ പറഞ്ഞു....

ഉൽഘാടനത്തിന് പ്രതിഫലം: സുരേഷ്ഗോപിയുടെ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനം : ഐ എൻ എൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉൽഘാടന പരിപാടികൾക്ക് പ്രതിഫലം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന നടത്തിയതിലൂടെ സത്യപ്രതിഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ സുരേഷ്ഗോപി രാജി വച്ചു ജനങ്ങളോട് മാപ്പുപറയണമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ....

പ്രേംനസീർ 98-ാം ജൻമദിനാഘോഷം ജൂലൈ 13 ന്

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രേംസ്മൃതി എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൻമദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാകുന്നു. ജൂലൈ 13 ശനിയാഴ്ച വൈകുന്നേരം 6.30 ന് പൂജപ്പുര ശ്രീചിത്തിരതിരുനാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp