Latest

തിരുവനന്തപുരം ജില്ലയുടെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (ജൂലൈ 15) രാത്രി 11.30 മുതൽ മറ്റന്നാൾ (ജൂലൈ 17) രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്...

ആരവ് ശങ്കറിന്റെ ചികിത്സാ നിധിയിലേക്ക് സഹായഹസ്തവുമായി ആംബല്ലൂർ എം.ഐ.ഷാനവാസ്

തിരുവനന്തപുരം: പോത്തൻകോട് സ്വദേശി ഏഴ് വയസുകാരനായ ആരവ് ശങ്കറിൻ്റെ ചികിത്സയ്ക്കായി നാടു മുഴുവൻ കൈകോർക്കുകയാണ്. ആംമ്പല്ലൂർ എം.ഐ.ഷാനവാസ് ആരവ് ശങ്കറിന്റെ ചികിത്സാ നിധിയിലേക്ക് സംഭാവന നൽകി. പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറിന് കഴിഞ്ഞ ദിവസമാണ്...

ചിറയിൻകീഴ് കൂന്തള്ളൂർ ഗവ.എൽ.പി സ്‌കൂളിലെ പുതിയ പാചകപ്പുര ഉദ്ഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നടന്നു

ചിറയിൻകീഴ് : കൂന്തള്ളൂർ ഗവ. എൽ.പി സ്‌കൂളിൽ എം.എൽ.എ ഫണ്ട്‌ ഉപയോഗിച്ച് പുതുതായി നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ആർട്ടിസ്റ്റ് ചിറയിൻകീഴ് രത്നാകരൻ ആചാരി സ്കൂളിന് സംഭാവനയായി നിർമിച്ചു നൽകിയ...

ഒരു സർക്കാർ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

വയനാട്: സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വയനാട് മെഡിക്കൽ കോളേജ് (മാനന്തവാടി ജില്ലാ ആശുപത്രി) 95 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ...

പുതുതലമുറ കോഴ്‌സുകൾ സ്‌കോളർഷിപ്പോടെ പഠിക്കാൻ അസാപ്പിൽ അവസരം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ  പുതു തലമുറ കോഴ്‌സുകൾ സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം. 10 ശതമാനം മുതൽ 50 ശതമാനം വരെ സ്‌കോളർഷിപ്പോടു കൂടെ ഗെയിം ഡെവലപ്പർ, വി.ആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp