Latest

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1.20 കോടി ധനസഹായം കൈമാറി യൂസഫലി

തിരുവനന്തപുരം : കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ...

കഴക്കൂട്ടത്ത് മരം ദേഹത്ത് വീണ് വെമ്പായം സ്വദേശി മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് മരം ദേഹത്ത് വീണ് വെമ്പായം സ്വദേശി മരിച്ചു. വട്ട മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണാണ് വെമ്പായം സ്വദേശി മരിച്ചത്. വെമ്പായം തേക്കട കുളക്കോട് അനുജ ഭവനിൽ സുരേഷ് കുമാർ 49...

ഷിഗല്ല രോഗബാധ: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കി ആരോഗ്യ വകുപ്പ്

മലപ്പുറം: മലപ്പുറം ജില്ലയിലെ  വള്ളിക്കുന്ന്,  ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ  എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ്  രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധിക‍ൃതര്‍ അറിയിച്ചു. ജില്ലയിൽ ഈ വർഷം 1420...

എ കെ ജി സെൻ്റർ ആക്രമണത്തിൽ ഒളിവിലായിരുന്ന കഠിനംകുളം സ്വദേശിയായ യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി: എകെജി സെന്റർ ആക്രമണ കേസിൽ വിദേശത്ത് ഉൾപ്പെടെ ഒളിവിൽ കഴിഞ്ഞ് വന്ന യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായി. തിരുവനന്തപുരം ജില്ലാ മുസ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. വിദേശത്തായിരുന്ന സുഹൈൽ ഡൽഹി...

കിടപ്പുരോഗികള്‍ക്ക് സഹായവുമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

പോത്തന്‍കോട് : ദേശീയ ഡോക്ടഴേസ് ദിനത്തില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ശാന്തിഗിരി വാര്‍ഡില്‍ കിടപ്പുരോഗികള്‍ക്ക് സഹായവുമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമീപത്തെ നിര്‍ദ്ധനരായ കിടപ്പുരോഗികള്‍ക്ക്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp