Latest

മുതലപ്പൊഴി അഴിമുഖത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി മത്സ്യതൊഴിലാളികൾ

തിരുവനന്തപുരം: മുതലപ്പൊഴി ഹാർബർ അഴിമുഖത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ മത്സ്യതൊഴിലാളികളുടെ തീരുമാനം. ഹാർബർ എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ ഓഫീസ് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കാൻ മുതലപ്പൊഴിയിൽ ചേർന്ന വലിയവള്ള ഉടമകളുടെ യോഗം തിരുമാനിച്ചു....

അഹമ്മദ് ദേവർകോവിൽ ലീഗിലേക്കെന്ന വാർത്തയ്ക്കുപിന്നിൽ ലീഗിന്റെ ദിവാസ്വപ്നം: ഐ എൻ എൽ

തിരുവനന്തപുരം:ഐ എൻ എൽ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ മുസ്ലിം ലീഗിലേക്കെന്ന വാർത്തക്കു പിന്നിൽ ലീഗിന്റെ ദിവാസ്വപ്നമാണെന്നും സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ലോക്സഭാ ഫലം വരാനിരിക്കെ മുസ്ലിംലീഗിന്റെ പരാജയഭീതി...

യാത്രക്കാര്‍ക്ക് ഇരുട്ടടിയായി ടോള്‍ നിരക്ക് ഉയര്‍ത്തി

പാലക്കാട്: യാത്രക്കാർക്ക് ഇരുട്ടടി സമ്മാനിച്ച് വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസ. ഇന്ന് അര്‍ധരാത്രി മുതല്‍ ഇവിടെ ടോള്‍ നിരക്കു വര്‍ധിപ്പിക്കും. ഏപ്രില്‍ 1 മുതല്‍ ‌ടോള്‍ നിരക്കു വര്‍ധിപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞടുപ്പു കാലത്തു...

സ്‌കൂളിലേക്ക് പോകുമ്പോൾ: ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്....

മലബാർ കാൻസർ സെന്ററിൽ റോബോട്ടിക് സർജറി യാഥാർത്ഥ്യമായി; കാൻസറിനുള്ള 5 റോബോട്ടിക് സർജറികൾ വിജയം

തലശ്ശേരി: തലശേരി മലബാർ കാൻസർ സെന്ററിൽ കാൻസറിനുള്ള റോബോട്ടിക് സർജറി സംവിധാനം യാഥാർഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസറിനുള്ള 5 റോബോട്ടിക് സർജറികൾ വിജയകരമായി ഇതുവരെ പൂർത്തിയായി. വൃക്ക, ഗർഭാശയം,...

Popular

Subscribe

spot_imgspot_img
Telegram
WhatsApp