കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. 70.50 രൂപയാണ് സിലിണ്ടറിന് കുറച്ചതെന്നാണ് റിപ്പോർട്ട്.
നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില. എന്നാൽ പുതിയ നിരക്ക് അനുസരിച്ച് ഒരു...
തിരുവനന്തപുരം: ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യ രംഗത്ത് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാൻ ആയുർവേദത്തിന്റെ അറിവുകളും ഇതര ശാസ്ത്ര ശാഖകളും ഒന്നിച്ചു ചേർത്ത് പ്രവർത്തിക്കേണ്ടത് അനിവാര്യം ആണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഡയറക്ടർ ഡോക്ടർ ഇ.ശ്രീകുമാർ....
കോഴിക്കോട്: സയണിസ്റ്റ് ഇസ്രായേൽ സാമ്രാജ്യത്വ കൂട്ടുകെട്ട് നടത്തുന്ന പാലസ്തീൻ കൂട്ടക്കൊല ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാലസ്തീൻ ഐക്യദാർഢ്യ സംഗമം നാളെ കോഴിക്കോട് നടക്കും. വൈകുന്നേരം 5 മണിക്ക് മൊഫ്യുസൽ ബസ്സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന ഐക്യദാർഢ്യ...
തിരുവനന്തപുരം: പ്രകൃതി സംരക്ഷണ പാഠങ്ങൾ പകർന്ന് നൽകി പള്ളിപ്പുറം ജയകുമാർ നാളെ വിരമിക്കുന്നു. അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, വിവർത്തകൻ ,വാർത്താ അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പള്ളിപ്പുറം ജയകുമാർ 1968 മേയ് 20...