കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനില്‍ തുറന്നത്. 2012-ല്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയൂണ്. നിർധരായവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ താല്പര്യമുള്ളവരുടെ പക്കൽ നിന്നും ഭക്ഷണം ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്ന പദ്ധതിയാണ് അമ്മയൂണ്.
സാധാരണ ഗതിയിൽ നമ്മുടെ വീട്ടിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ മിച്ചം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെട്ടിടത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പാറശാല പ്ലാമുട്ടുകടയിലാണ് സംഭവം നടന്നത്. പ്ലാമൂട്ടുകടയിൽ കെട്ടിടനിർമാണ പണിയിൽ നിൽക്കുന്നതിനിടെയാണ് ഇയാൾക്ക് സൂര്യാഘാതമേറ്റത്.
മാവിളക്കടവ്, കഞ്ചാംപഴിഞ്ചി സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. 55 വയസായിരുന്നു. പണിയ്ക്കിടയിൽ ഫ്രാൻസിസ്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് (മെയ് 10) ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ (സാധാരണ താപനിലയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ) ഉയരാൻ സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ്...