Latest

റെയില്‍വേ സ്റ്റേഷന് മുന്നില്‍ ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീ പിടിച്ചു

തൃശൂർ: ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനു മുന്നിൽ നിര്‍ത്തിവെച്ചിരുന്ന ബൈക്കുകള്‍ കൂട്ടത്തോടെ കത്തി നശിച്ചു. ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. 15 ഓളം ബൈക്കുകളാണ് കൂട്ടത്തോടെ...

വീട്ടിൽ വോട്ട്: ഇതുവരെ വോട്ട് രേഖപ്പെടുത്തിയവർ 81 ശതമാനം

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽതന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടിൽ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേർ...

മാനസിക ആരോഗ്യ സംരക്ഷണത്തിന് സ്പെഷ്യൽ ഒ.പി

തിരുവനന്തപുരം: ചേരമാൻതുരുത്ത് ഗവ: ആയുർവേദ ഡിസ്പെൻസറിയിൽ മാനസിക ആരോഗ്യ സംരക്ഷണത്തിന് സ്പെഷ്യൽ ഒ.പി ആരംഭിക്കുന്നു. ഈ മാസം 27 മുതൽ എല്ലാ ശനിയാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഒ.പി...

മംഗലപുരത്തെ യു ഡി എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മംഗലപുരത്തെ യു ഡി എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്ത് മുതിർന്ന കോൺഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തല. ആറ്റിങ്ങൽ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥമാണ് മംഗലപുരം മണ്ഡലം...

രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം നടത്തിയ മുഖ്യമന്ത്രി അത് പിൻവലിക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോദിയെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp