തിരുവനന്തപുരം: റംസാനിലെ ഇരുപത്തിയേഴാം രാവിലേക്ക് കേരത്തിലെ വിശ്വാസികൾ കടന്നിരിക്കുകയാണ്. ഇതോടെ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. റമദാനിലെ ഏറ്റവും വിശേഷപ്പെട്ട രാവാണ് നിര്‍ണയത്തിന്റെ രാത്രി എന്നര്‍ഥമുള്ള ലൈലത്തുല്‍ ഖദ്ര്‍. ആയിരം മാസം സത്‌കര്‍മ്മങ്ങള്‍...
പാലക്കാട്: ചിറ്റൂർ പ്രദേശത്തെ വരൾച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുന്നതിനു മേയ് ഒന്നു വരെ 250 ക്യുസെക്സ് വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ചീഫ് സെക്രട്ടറി ഡോ. വി. വേണു തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണയ്ക്കു...
കണ്ണൂർ: കണ്ണൂരിൽ ബോംബ് നിര്‍മാണത്തിനിടയില്‍ സ്‌ഫോടനം. പാനൂർ മുളിയാത്തോട്ടിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ ഒരാൾ മരിച്ചു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാൾ പരിക്കുകളുമായി ചികിത്സയിലാണ്. പുലർച്ചെ...
കൊച്ചി : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. മകന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെയാണ് അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം വേഗത്തിലാക്കാൻ നിർദേശം...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ കുതിപ്പ്. ചൂട് വർധിച്ചതോടെ വൈദ്യുതി ഉപയോഗവും റെക്കോർഡ് ഇട്ടിരിക്കുകയാണ്. 107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. ഇത്തരത്തിൽ പോകുകയാണെങ്കിൽ നിയന്ത്രണം വേണ്ടി വരുമെന്നാണ്...