Latest

സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിനു 85 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിനു 6,360 രൂപയാണ് ഇന്നത്തെ വില. അതെ സമയം ഒരു...

മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നിട്ടില്ലെന്ന് ഡിടിപിസി

കണ്ണൂർ: കടലാക്രമണത്തെ തുടർന്ന് കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നുവെന്നനാണ് രാവിലെ വന്ന വാർത്ത. എന്നാൽ ബ്രിഡ്‌ജ്‌ തകർന്നിട്ടില്ലെന്നാണ് ഡിടിപിസിയുടെ വിശദീകരണം. കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവെച്ചതാണെന്നാണ് ഡിടിപിസി പറയുന്നത്. മുഴപ്പിലങ്ങാട് ഡ്രൈവ്...

ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (ഏപ്രിൽ ഒന്ന്) രാത്രി 11.30 വരെ, 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും...

ഗവർണറുടെ ഈസ്റ്റർ ആശംസ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസകൾ നേർന്നു. ”ക്രിസ്തുദേവന്റെ ഉയിർത്തെഴുന്നേൽപ്പിനെ വാഴ്ത്തുന്ന ഈസ്റ്റർ സമഷ്ടിസ്‌നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസ്സുകളെ സമ്പന്നമാക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഒരു ആഘോഷം എന്നതിലുപരിയായി  അവശരെയും...

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മയില്‍ ഇന്ന് ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശു ക്രിസ്തു മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിന്റെ ഓര്മയ്ക്കാണ് ക്രൈസ്തവർ ഈസ്റ്റർ ദിനം ആഘോഷിക്കുന്നത്. അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഇന്ന്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp