Latest

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസ്

തിരുവനന്തപുരം: വർഷങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ ചീത്ത വിളിച്ചതിനാണ് ശ്രീജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മെഗാ ഫോണ്‍ ഉപയോഗിച്ച് അസഭ്യം പറയുകയായിരുന്നു. സഹോദരന്റെ കസ്റ്റഡി...

കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡോ ആർ എൽ വി രാമകൃഷ്ണന് നേരെ അധിക്ഷേപ പരാമർശത്തിലാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കലാഭവൻ മണിയുടെ സഹോദരനും...

കിണറ്റിൽ അകപ്പെട്ട വിദ്യാർത്ഥികളെ ആറ്റിങ്ങൽ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

ആറ്റിങ്ങൽ: കിണറ്റിൽ അകപ്പെട്ട വിദ്യാർത്ഥികളെ ആറ്റിങ്ങൽ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. 80 അടിയോളം താഴ്ചയും, വെള്ളവും ആൾമറയും ഇല്ലാത്തതും ഉപയോഗ ശൂന്യവുമായ കിണറിൽ അകപ്പെട്ട വിദ്യാർഥികളെയാണ് അതിസാഹസികമായി ആറ്റിങ്ങൽ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. ആറ്റിങ്ങൽ...

ഇലക്ഷനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ആളെ അറസ്റ്റ് ചെയ്ത് പോലീസ്

മലപ്പുറം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം.വി ഷറഫുദ്ദീന്‍ ആണ്...

നെയ്യാറ്റിൻകരയിലെ ആദിത്യന്റെ കൊലപാതകം; 4 പേർ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിൻ, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇതിൽ ഒന്നാം പ്രതിയായ ജിബിന്‍ പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരാഴ്ച...

Popular

Subscribe

spot_imgspot_img
Telegram
WhatsApp