Latest

സിദ്ധാർത്ഥിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സായാഹ്ന ധർണ്ണ നടത്തി

ആറ്റിങ്ങൽ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ നിഷ്ഠൂര കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. നഹാസ് ആലംകോടിന്റെ അധ്യക്ഷതയിൽ കൂടിയ...

മുതിർന്ന മാധ്യമ പ്രവർത്തൻ ഭാസുരേന്ദ്രബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു അന്തരിച്ചു. 75 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സെൻട്രൽ പ്രോവിഡൻ്റ് ഫണ്ട് ഉദ്യോഗസ്ഥനായിരുന്ന...

ബജറ്റ് പോരായ്മകൾ നികത്തി സ്ത്രീവിഭാഗത്തിന് സാമൂഹിക നീതിയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന ഭരണകൂട ഇടപെടലുകളുണ്ടാകണം: ഡോ: ഷഹീദ് റംസാൻ

തിരുവനന്തപുരം: ബജറ്റ് പോരായ്മകൾ നികത്തി സാമൂഹിക നീതിയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന രീതിയിലുള്ള ഭരണകൂട ഇടപെടലുകയും ആസൂത്രണ, ബഡ്ജറ്റ് നീക്കിവെപ്പുകളും ഉറപ്പാക്കാൻ ആവശ്യമായ സാമൂഹിക സമ്മർദ്ദങ്ങളും അനിവാര്യമാണെന്ന് ഡോ. ഷഹീദ് റംസാൻ. വനിതാദിനത്തോടനുബന്ധിച്ച്, ബജറ്റും...

മുട്ടത്തറ പുനർഗേഹം ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മത്സ്യതൊഴിലാളി കുടുംബങ്ങൾക്കായി മുട്ടത്തറയിൽ നിർമിക്കുന്ന പുനർഗേഹം ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കെട്ടിടനിർമാണ പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കെട്ടിട നിർമ്മാണവും...

ലെഗസി ഡമ്പ്‌സൈറ്റുകളുടെ ബയോമൈനിംഗിനായി 95.24 കോടി രൂപയുടെ കരാർ

തിരുവനന്തപുരം:  ബയോമൈനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്തെ 20 നഗരസഭകളിലെ ലെഗസി ഡമ്പ്‌സൈറ്റുകൾ നീക്കം ചെയ്യുന്നതിനായി നാഗ്പൂരിലെ കമ്പനിയുമായി 95.24 കോടി രൂപയുടെ കരാറിൽ സർക്കാർ ഒപ്പുവച്ചു. ലോക ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള...

Popular

Subscribe

spot_imgspot_img
Telegram
WhatsApp