തിരുവനന്തപുരം: ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനും, ഭാരതീയ ചികിത്സവകുപ്പ് ,ഗവ: ആയുർവേദ ഡിസ്പെന്‍സറി ചേരമാന്‍തുരുത്തും സംയുക്തമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പെരുമാതുറ...
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 39 സീറ്റുകളാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും ഷാഫി പറമ്പില്‍ വടകരയിലും മത്സരിക്കും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും.
ഛത്തീസ്ഗഡ്...
കോട്ടയം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്‌കീം 2.0ൽ കുമരകം ടൂറിസം പദ്ധതികളുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈനായി നിർവഹിച്ചു. ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വദേശി...
മുരുക്കുംപുഴ: കലാനികേതൻ സാംസ്കാരിക സമിതിയുടെയും കെ പി ആർ എ യുടെയും ചെയർമാൻ എം.എ.ലത്തീഫിന്റെ നേതൃത്വത്തിൽ ആറാമത്തെ ഭവനത്തിന് തറക്കല്ലിട്ടു. ഒന്നാമത്തെ ഭവനം കണിയാപുരം പള്ളിനടയിൽ ജുമയിലക്കും നാസിമുദീനും അടച്ചുറപ്പുള്ള വീട് നൽകി.രണ്ടാമത്തെ...
തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് തിരുവനന്തപുരത്തെത്തും. കോവളം കെ. ടി. ഡി. സി സമുദ്രയിൽ നടക്കുന്ന രാജാങ്ക പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായാണ് ഉപരാഷ്ട്രപതി എത്തുന്നത്.
ഉച്ചയ്ക്ക് 2.10ന് ശംഖുമുഖം എയർപോർട്ട് ടെക്നിക്കൽ...