Latest

തൃശ്ശൂരില്‍ സഹോദരങ്ങള്‍ക്ക് പാമ്പ് കടിയേറ്റ വീട്ടില്‍ വീണ്ടും പാമ്പ്; കിടപ്പുമുറിയില്‍ കണ്ടത് ശംഖുവരയനെ; നാട്ടുകാര്‍ തല്ലിക്കൊന്നു

തൃശ്ശൂര്‍: സഹോദരങ്ങളായ ആണ്‍കുട്ടികള്‍ക്ക് പാമ്പുകടിയേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത കോടാലിയിലെ വീട്ടില്‍ വീണ്ടും വിഷപ്പാമ്പിനെ കണ്ടെത്തി. ശംഖുവരയന്‍ ഇനത്തില്‍പെട്ട പാമ്പിനെയാണ് ഇത്തവണ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു....

തൃശ്ശൂര്‍ പൂരം നിര്‍ത്തി വയ്ക്കില്ല; എല്ലാ ചടങ്ങുകളും ചെയ്യും; പല രാജ്യങ്ങളില്‍ നിന്ന് ജനം കാത്തിരിക്കുന്നതാണ്: തിരുവമ്പാടി ദേവസ്വം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട്. പൂരം നടത്തുമെന്നും പൂരത്തിന്റെ എല്ലാ ചടങ്ങുകളും ചെയ്യാന്‍ തീരുമാനിച്ചതായും ദേവസ്വം പ്രസിഡണ്ട് രവി പറഞ്ഞു. ആര്‍ഭാടം എത്രയൊക്കെ...

യു.എസിന് വമ്പന്‍ നഷ്ടം; അത്യാധുനിക എം.ക്യു-4-സി ഡ്രോണ്‍ തകര്‍ന്നു; സ്ഥിരീകരിച്ച് യു.എസ് സേന

ടെഹ്‌റാന്‍: ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് വമ്പന്‍ നഷ്ടമായി യു.എസ് നാവികസേനയുടെ അത്യാധുനിക ഡ്രോണ്‍ തകര്‍ന്നു. എം.ക്യു 4-സി ട്രൈറ്റണ്‍ ഡ്രോണ്‍ തകര്‍ന്നതായി യു.എസ് നാവികസേന സ്ഥിരീകരിച്ചു....

തൃശ്ശൂര്‍ വെടിക്കെട്ടുപുര അപകടം; ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ വിലയിരുത്തൽ

തൃശൂർ: തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് പെസോ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായിട്ടുണ്ടോ...

തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. വെടിയുണ്ടകൾ ഉപയോഗിച്ചവയല്ല. സംഭവത്തെ തുടർന്ന് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇന്ന് രാവിലെയാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp