Latest

വയനാട്ടിലെ സർവകക്ഷിയോഗം ബഹിഷ്കരിച്ച് യുഡിഎഫ്

വയനാട്: വയനാട്ടിലെ സർവകക്ഷിയോഗം ബഹിഷ്കരിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹിഷ്ക്കരണം. മാത്രമല്ല വനംമന്ത്രി എ.കെ ശശീന്ദ്രൻ രാജിവെയ്ക്കണമെന്നും മന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രമായി ചർച്ച നടക്കില്ലെന്നും അറിയിച്ചായിരുന്നു യോഗത്തിൽ...

ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ; അപാകതകൾ പരിഹരിക്കണം : മുസ്ലിംലീഗ്

ആറ്റിങ്ങൽ : ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കണമെന്നും, ആലംകോട് - അഞ്ചുതെങ്ങ് ഹാർബർ റോഡുമായി ബന്ധിക്കുന്ന പാലാംകോണം ജംഗ്ഷനിലെ റോഡിൻറെ നിർമ്മാണത്തിലെ അപകടകരമായ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ് ആറ്റിങ്ങൽ...

ഇ ഗ്രാൻ്റ സ്കോളർഷിപ്പ് മുടക്കം; വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒരുങ്ങി ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തിരുവനന്തപുരം: ഒരു വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന എസ് സി, എസ് ടി വിദ്യാർഥികളുടെ ഇ-ഗ്രാന്റുൾപ്പെടെയുള്ള സ്കോളർഷിപ്പുകൾ അടിയന്തിരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതി വികസന വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി...

തുല്യതാ കോഴ്‌സുകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ വഴി നടത്തുന്ന നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി...

മലബാർ കാൻസർ സെന്ററിൽ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ട് അപൂർവ ശസ്ത്രക്രിയ വിജയം

തലശ്ശേരി: തലശ്ശേരി മലബാർ കാൻസർ സെന്റർ കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ചു. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യിൽ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp