Latest

ശക്തമായ മഴ: നാളെ (ജനുവരി ആറ്) ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ (ജനുവരി ആറ്) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍...

റേഷന്‍കട ലൈസന്‍സിന് അപേക്ഷിക്കാം

തിരുവനന്തപുരം: വര്‍ക്കല താലൂക്ക് പരിധിയില്‍ ചെമ്മരുതി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഭവാനി ജംഗ്ഷന്‍, മാവിന്‍മൂട്ടില്‍ പുതുതായി അനുവദിച്ച എ.ആര്‍.ഡി നമ്പര്‍ 1171147 റേഷന്‍കടയിലെ ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരില്‍ നിന്നും അപേക്ഷ...

ഡോക്ടർ, ആംബുലൻസ് ഡ്രൈവർ താത്കാലിക നിയമനം

തിരുവനന്തപുരം: പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ആംബുലൻസ് ഡ്രൈവർ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഡോക്ടർ നിയമനത്തിന് എം.ബി.ബി.എസ് യോഗ്യതയും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. ആംബുലൻസ് ഡ്രൈവർ തസ്തികയിൽ പത്താം ക്ലാസ്സ്, ഹെവി...

ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളഞ്ഞു. എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, സർക്കാർ നിയമനങ്ങളിൽ ആനുപാതിക പ്രതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. രാവിലെ മുതൽ തിരുവനന്തപുരം...

കേരളം ഭരിക്കുന്നത് വാഗ്ദാനങ്ങൾ നിറവേറ്റുന്ന സർക്കാർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കൊച്ചി: വാഗ്ദാനങ്ങൾ നൽകുന്നതിനൊപ്പം അത് നിറവേറ്റുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പുതിയകാവ് ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിച്ച തൃപ്പൂണിത്തുറ മണ്ഡലതല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp