തിരുവനന്തപുരം: പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഫാർമസിസ്റ്റിന് ഡി.ഫാം അല്ലെങ്കിൽ ബി.ഫാം, ഇ.സി.ജി ടെക്‌നീഷ്യന് വി.എച്ച്.എസ്.സി ഇ.സി.ജി അല്ലെങ്കിൽ ഒ.ജി മെട്രിക്‌സ് ആണ്...
കഴക്കൂട്ടം: സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ വിവരങ്ങൾ ബാംഗ്ലൂരിൽ വച്ചു പ്രഖ്യാപിക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വാർഷികാഘോഷങ്ങളുടെ തിയതിയും സ്ഥലവും ജനുവരി 28നാണ് പ്രഖ്യാപിക്കുക. തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയിലെ പ്രവാസി...
പെരുമാതുറ: മുതലപ്പൊഴി കടലിൽ ജോലിക്കിടെ നെഞ്ചുവേദന അനുഭപ്പെട്ട് കുഴഞ്ഞുവീണ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവിൽ തൈ വിളാകം വീട്ടിൽ നസുമുദ്ദീൻ (56) ആണ് മരിച്ചത്.
അർദ്ധരാത്രി 12:30 ഓടെയാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സുപ്രധാന പദ്ധതികളിൽ ഒന്നായ സിൽവർ ലൈൻ വീണ്ടും ചുവപ്പ് നാടയിൽ കുടുങ്ങി. ദക്ഷിണറെയില്‍വേ സിൽവർ ലൈനെതിരെ കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോർട്ടിൽ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ്...