തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്കുന്ന ലീപ് അംഗത്വ കാര്‍ഡിന്‍റെ പ്രകാശനവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനവും ടെക്നോപാര്‍ക്കിലെ തേജസ്വിനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ചൊവ്വാഴ്ച) രാവിലെ 11 ന്...
തിരുവനന്തപുരം: 10 ലിറ്റർ ചാരായവുമായി മൺട്രോതുരുത്തിൽ യുവാവ് അറസ്റ്റിൽ. മൺട്രോതുരുത്ത് വില്ലേജിൽ നെൻമേനി ചേരിയിൽ മൺട്രോതുരുത്ത് ഗ്രാമ പഞ്ചായത്തിൽ വീടിനു സമീപത്തെ തൊഴുത്തിന്റെ കിഴക്കരുകിൽ 10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും...
മംഗലപുരം: മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും പോലീസ് സ്റ്റേഷൻ മാർച്ചും സംഘടിപ്പിച്ചു. ഇടതുപക്ഷ സർക്കാരിൻറെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളെയും മാധ്യമപ്രവർത്തകരെയും കള്ള കേസുകളിൽ കുടുക്കി വേട്ടയാടുന്നതിനെതിനെതിരെയാണ്...
തിരുവനന്തപുരം: തൃച്ചി - ഷാർജ എയർ ഇന്ത്യ എക്പ്രസ്സ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സാങ്കേതിക കാരണങ്ങളാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്നാണ് റിപോർട്ടുകൾ. തിരുച്ചിറപ്പള്ളിയിൽ നിന്നു ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി...
തിരുവനന്തപുരം: സ്വീക്കർ എ.എൻ. ഷംസീറിനെതിരെ എൻഎസ്എസ്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന്...