തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ മെക്ക തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മെക്ക സംസ്ഥാന പ്രസിഡണ്ടും മുൻ ന്യുനപക്ഷ ക്ഷേമ വകുപ്പ് ഡയറ്കടറുമായ പ്രൊഫ. ഡോ. പി നസീർ...
കഴക്കൂട്ടം: വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതു കുറിച്ചിയിൽ യൂത്ത്...
ട്വിറ്ററിന്റെ പേരും ലോഗോയുമടക്കം മാറ്റിയതായി ഇലോണ്‍ മസ്കിന്റെ ഔദ്യോഗിക പ്രഖ്യാപനം. കുറച്ച് കാലമായി സൂചിപ്പിച്ചു കൊണ്ടിരിക്കുന്ന 'എവെരിതിംഗ് ആപ്പ്' ആയ X-ലേക്ക് ഉടൻ തന്നെ ട്വിറ്റർ റീബ്രാൻഡ് ചെയ്യുമെന്നാണ് പ്രഖ്യാപനം.
വർഷങ്ങളായി ട്വിറ്ററിന്റെ മുഖമായി...
തിരുവനന്തപുരം: 90 ശതമാനം ശാരീരീക പരിമിതി മറികടന്ന് പെരിയാര്‍പുഴ നീന്തിക്കടന്ന അത്ഭുത ബാലന്‍ മുഹമ്മദ് ആസിമിന്റെ അവിശ്വസനീയ പ്രകടനം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 12ന് നടക്കും. കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ...
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ പ്രകാശനം ചെയ്‌തു. മന്ത്രി കെ എൻ ബാലഗോപാലാണ് ഭാഗ്യകുറിയുടെ പ്രകാശനം നിർവഹിച്ചത്. ഇത്തവണത്തെ ഒന്നാം സമ്മാനത്തിൽ മാറ്റമില്ല. രണ്ടാം സമ്മാനം ഒരു കോടി...