ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശക്തമായ മഴയെ തുടർന്നാണ് ഗതാഗത നിയന്ത്രണം. കൊച്ചി-ധനുഷ്കോടി ദേശീയപാത 85 ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
വൈകിട്ട് ഏഴു മണി മുതൽ രാലിലെ ഏഴുമണി...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാർക്കെതിരെ പ്രതിഷേധിച്ചത് നാട്ടുകാരായ മത്സ്യത്തൊഴിലാളികളല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.ഇവർ കോൺഗ്രസുകാരാണെന്നാണ് മന്ത്രിയുടെ വിശദീകരണം.
മന്ത്രിമാർ സമയോചിതമായി ഇടപെട്ടില്ലെങ്കിൽ സംഘർഷം ഉണ്ടാകുമായിരുന്നുവെന്നും തീരത്ത് സംഘർഷം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ആന്റണി...
തിരുവനന്തപുരം: അതിവേഗ ട്രെയിന്‍ സംബന്ധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍. മെട്രോമാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. നിലവിലെ ഡിപിആര്‍ മാറ്റണമെന്നാണ് നിര്‍ദേശത്തിൽ പറയുന്നത്. സെമി സ്പീഡ് ട്രെയിന്‍ ആദ്യം നടപ്പാക്കണം. പിന്നീട്...
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒന്നായ കഠിനംകുളം മഹാദേവ ക്ഷേത്രവും കടൽ തീരവും കർക്കിടക വാവ് ചടങ്ങുകൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും ദേവസ്വവും ക്ഷേത്ര ഉപദേശക സമിതിയും...
കൊച്ചി: രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിന്നേഴ്സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൊസൈറ്റിയുടെ കോര്‍പ്പറേറ്റ് ഓഫീസ് പാലാരിവട്ടം പാടിവട്ടത്ത് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി...