Latest

വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ട് പൊലീസുകാരടക്കം മൂന്ന് പ്രതികളെ കാട്ടാക്കട പൊലീസ് പിടികൂടി

തിരുവനന്തപുരം: വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ട് പൊലീസുകാരടക്കം മൂന്ന് പ്രതികളെ കാട്ടാക്കട പൊലീസ് പിടികൂടി. ഒന്നാം പ്രതി ഉഴമലക്കല്‍ ചിറ്റുവീട് പോങ്ങോട് മാവിള വീട്ടില്‍ വിനീത് (36), രണ്ടാം പ്രതി വെള്ളനാട്...

വിവാഹവീട്ടിലെ അരുംകൊല; പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് എസ്പി

തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹപന്തലില്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് റൂറല്‍ എസ്പി ഡി ശില്‍പ. പെണ്‍കുട്ടിയുമായുള്ള വിവാഹം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് റൂറല്‍ എസ്.പി പറഞ്ഞു. സംഭവത്തില്‍ മുഖ്യപ്രതി ജിഷ്ണു,...

സമത്വത്തിന്റെ വിളംബരം അറിയിച്ച് അറഫയും പെരുന്നാളും

കെ. ഏ. ഹാരിസ് മൗലവി റഷാദി M D (ഇമാം ചെറുപിലാക്കൽ മുസ്ലിം ജമാഅത്ത്, മൈനാഗപ്പള്ളി) സൃഷ്ടാവിന്റെ വിളിക്ക് ഉത്തരം ചെയ്തുകൊണ്ട് ഭൂഖണ്ഡങ്ങളും രാജ്യത്തിന്റെ അതിർത്തികളും കടന്ന് പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങൾ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ...

ത്യാഗ സ്മരണകളുയർത്തി നാളെ ബലിപെരുന്നാൾ

തിരുവനന്തപുരം: ദൈവീക മതങ്ങളും വേദഗ്രന്ഥങ്ങളും ആദർശ പിതാവെന്ന് വിശേഷിപ്പിച്ച ഹസ്രത്ത് ഇബ്രാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗസ്മരണകളുയർത്തി വിശ്വാസികൾ നാളെ ബലിപെരുന്നാൾ ആഘോഷിക്കും. ഇസ്ലാമിലെ രണ്ടാഘോഷദിനങ്ങളാണ് രണ്ട് പെരുന്നാൾ ദിനങ്ങൾ. പ്രധാനപ്പെട്ട രണ്ട് ആരാധന...

സംസ്ഥാനത്ത് ഡെങ്കിയും എലിപ്പനിയും കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. പനി ബാധിച്ച് നാലുവയസ്സുകാരി ഉള്‍പ്പടെ 5 പേർ ബുധനാഴ്ച മരിച്ചു. ഇതില്‍ നാലുപേരുടെ മരണം ഡെങ്കിപ്പനി ബാധിച്ചും ഒരാളുടേത് എച്ച്1എൻ1 ബാധിച്ചുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. ഇതുവരെ പനി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp