Latest

ഓപ്പറേഷൻ തിയറ്ററിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി വേണം; അപേക്ഷയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാര്‍ഥികൾ

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ശിരോവസ്ത്രവും കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാര്‍ഥികൾ. മെഡിക്കൽ കോളേജ് വിദ്യാര്‍ഥികളുടെ ഈ കത്ത് ചര്‍ച്ചയാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ...

കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ വഴിത്തിരിവ്; അന്വേഷണം എത്തിനിൽക്കുന്നത് പോലീസുകാരിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ വഴിത്തിരിവ്. സംഭവത്തിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി സിപിഒ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർ പൊലീസ് വേഷത്തിലെത്തിയാണ്...

വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: മകളുടെ വിവാഹദിനത്തിൽ അച്ഛൻ കൊല്ലപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട...

കഴക്കൂട്ടത്ത് കഞ്ചാവുമായി 42 കാരൻ പിടിയിൽ

തിരുവനന്തപുരi: കഴക്കൂട്ടം തുമ്പ കിൻഫ്രക്ക് സമീപം കഞ്ചാവുമായി  42 കാരൻ പിടിയിൽ. <span;>കഴക്കൂട്ടം എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും തിരുവനന്തപുരം ഇ. ഐ. & ഐ.ബി യൂണിറ്റുമായി ചേർന്ന് തുമ്പ കാസ്ട്രോ നഗർ ഭാഗത്ത് ...

സബ് ട്രഷറിക്കു മുൻപിൽ ഉണങ്ങിയ മരകൊമ്പ് ഒടിഞ്ഞു വീണ് ട്രഷറി ഓഫിസർക്ക് പരുക്ക്

ശ്രീകാര്യം: കോളജ് ഓഫ് എൻജിനീയറിങ് (സി ഇ ടി) ക്യാംപസിൽ  പ്രവർത്തിക്കുന്ന സബ് ട്രഷറിക്കു മുൻപിൽ ഉണങ്ങിയ മരകൊമ്പ് ഒടിഞ്ഞു വീണ് ട്രഷറി ഓഫിസർക്ക് പരുക്ക്. തലയ്ക്കും കൈകാലുകൾക്കും പരുക്കു പറ്റിയ സബ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp