Latest

സംസ്ഥാനത്തെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളുടെ വേഗപരിധി പുതുക്കാനൊരുങ്ങി സർക്കാർ. സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാനാണ് ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചത്. ജൂലൈ ഒന്ന് മുതൽ...

സംസ്ഥാനത്ത് പനി കേസുകൾ വർധിക്കുന്നു; ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തോളം പേർ

തിരുവനന്തപുരം: കേരളത്തിൽ പണി കേസുകൾ ക്രമാതീതമായി വർധിക്കുന്നു. സംസ്ഥാനത്ത് പനിക്കേസുകൾ പതിനായിരം കടക്കുകയാണ്. ഇതോടൊപ്പം വെല്ലുവിളിയാകുകയാണ് എലിപ്പനിയും ഡെങ്കിപ്പനിയും. പ്രതിദിന കണക്കുകളിൽ മുഴുവൻ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വർഷത്തെ എലിപ്പനി മരണം...

കൊള്ളപലിശയ്ക്ക് പണം നൽകും, മുടങ്ങുമ്പോൾ ഭീഷണി; മരുതംകുഴി സ്വദേശിയായ സ്ത്രീയും സുഹൃത്തും അറസ്റ്റിൽ

കഴക്കൂട്ടം: കൊള്ളപ്പലിശയ്ക്ക് പണം വായ്പയായി നൽകി ആളുകളിൽ നിന്നും വൻതുകയും വാഹനങ്ങളും തട്ടിയെടുക്കുന്ന ടീമിലെ രണ്ടുപേർ ശ്രീകാര്യം പോലീസിന്റെ പിടിയിലായി. ചെറുവയ്ക്കൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ശാസ്തമംഗലം വില്ലേജിൽ കാഞ്ഞിരംപാറ വാർഡിൽ മരുതംകുഴി...

ഗൃഹനാഥൻ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ

കഴക്കൂട്ടം: ഗൃഹനാഥൻ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ. മുഗലപുരം ശാസ്തവട്ടം ശാന്തിനഗർ ചോതിയിൽ രാജു (62) വിനെയാണ് ഇന്നലെ രാവിലെ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്. വീട്ടിനോടുചേർന്ന...

പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും; മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. അതോടൊപ്പം ഫീല്‍ഡ് തല ജാഗ്രതയും ശക്തമാക്കണം. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp